മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ പുതൂര്‍ സ്വര്‍ണ്ണഗദ്ദയില്‍ ജിയോ മൊ ബൈലിന്‍റെ പുതിയ ടവര്‍ വി.കെ ശ്രീകണ്ഠന്‍ എം.പിയും അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയും നാടിന് സമര്‍പ്പിച്ചു. മൊബൈല്‍ ടവര്‍ വന്നതോടെ അട്ടപ്പാടിയിലെ മൊബൈല്‍ ഫോണ്‍ റെയിഞ്ചി നും ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയിലും കാര്യമായ പുരോഗതി ഉണ്ടാക്കാ ന്‍ സാധിച്ചു. ചടങ്ങില്‍ പുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനില്‍കുമാര്‍, ബ്ലോക്ക് മെമ്പര്‍മാരായ ഷാജു പെട്ടിക്കല്‍, എം.സി ഗാന്ധി, ഈശ്വരി രേശന്‍, പി.സി ബേബി, ഷിബു സിറിയക്, ജോബി കുരീക്കാട്ടില്‍, കെ.ജെ മാത്യു, സലാം പുതൂര്‍, പി.എല്‍ ജോര്‍ജ്, ഷറഫുദ്ദീന്‍ അഗളി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!