അലനല്ലൂര്‍: കനത്ത മഴയേയും അവഗണിച്ച് തൊഴിലുറുപ്പ് പ്രവൃ ത്തിയില്‍ വ്യാപൃതരായ തൊഴിലാളികള്‍ക്ക് ലഘുഭക്ഷണമെത്തി ച്ചു നല്‍കി യുവാക്കള്‍.ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ് പ്രവ ര്‍ത്തകരാണ് തൊഴിലാളികളുടെ പ്രയാസങ്ങള്‍ കണ്ട് മാതൃകാപര മായ പ്രവര്‍ത്തനം നടത്തിയത്. മേഖല കമ്മിറ്റി അംഗങ്ങളായ എംപി ശിവപ്രകാശ്, പി സജീഷ് സിപിഐഎം ബ്രാഞ്ച് അംഗം സി യൂനസ്, ഡിവൈഎഫ്‌ഐ യൂണിറ്റ് ട്രഷറര്‍ സി സജീര്‍ ബാബു, എക്‌സി ക്യൂ ട്ടീവ് അംഗങ്ങളായ എം രുധേഷ്, കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!