കല്ലടിക്കോട്: യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തി ൽ കരിമ്പ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. തെരുവു വിളക്കുകൾ തെളിയിക്കുക, കുടിവെള്ള വിതരണം പുനഃസ്ഥാപി ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തി യത് . മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ചെറുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്.ചെയർമാൻ കെ.കെ.ചന്ദ്രൻ അധ്യ ക്ഷനായി. യൂസഫ് പാലക്കൽ, സി.എൻ.ശി വദാസൻ, എം.കെ.മുഹ മ്മദ് ഇബ്രാഹിം, മുഹമ്മദ് ഹാരിസ്, മുഹമ്മദ് മുസ്തഫ, രാജി പഴയക ളം, ഹരിദാസൻ മങ്ങാറംകോട്, വി.സി.ഉസ്മാൻ. എന്നിവർ സംസാരി ച്ചു.