മണ്ണാര്‍ക്കാട്: ഭാരത് ബന്ദിന്റെ ഭാഗമായി ഐഎന്‍ടിയുസി യുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റില്‍ പ്രതിഷേധ സമ രം നടത്തി.ജില്ലാ സെക്രട്ടറി പി.ആര്.സുരേഷ് ഉദ്ഘാടനം ചെയ്തു. യുടിയുസി ജില്ലാ സെക്രട്ടറി എ.അയ്യപ്പന് അധ്യക്ഷത വഹിച്ചു. അരുണ്‍കുമാര്‍ പാലക്കുറുശ്ശി, അജേഷ്, മണികണ്ഠന് പുളിയത്ത്, ഗുരുവായൂരപ്പന്,മുഹമ്മദ് കിളിയാങ്ങാടന്, ടി.കെ ഇപ്പു തുടങ്ങിയ വര് സംബന്ധിച്ചു.
