തച്ചമ്പാറ: പഞ്ചായത്ത് ആദ്യകാല പ്രസിഡന്റ്റും,കോൺഗ്രസ്സ് മുൻ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ബി.പി. ജയരാജ് പെരുമാളിൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് അലി തേക്കത്ത് നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. രാമചന്ദ്രൻ , പി.എസ് ശശികുമാർ, എ.വി മുസ്തഫ, ജോയ് മുണ്ടനാടൻ, നൗഷാദ് ബാബു, രവീന്ദ്രൻ, റിയാസ്, വിജയൻ, ബഷീർ, സുദേവൻ എന്നിവർ സം സാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!