കുമരംപുത്തൂര്‍: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീ കരിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ വെള്ളപ്പാടം തരിശ് റോഡ് എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി,വി കെ അബൂബക്കര്‍,നൗഷാദ് വെള്ളപ്പാടം, ബിജു മലയില്‍, ഇല്യാസ് കെ പി,യൂസുഫ്. എം, ഗംഗാധരന്‍, മുഹമ്മ ദ്, ഉഷ,യൂസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!