മണ്ണാര്‍ക്കാട്: കോടതിപ്പടിയില് അഴുക്കുചാലില്‍ വീണ താറാവു കു ഞ്ഞുങ്ങളെ രക്ഷിച്ച ചുമട്ടു തൊഴിലാളികളെ എന്‍എല്‍സി പാലക്കാ ട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.തൊഴിലാളികളായ റഫീഖ്,മുസ്തഫ, അഷ്റഫ്,കമാലുദ്ദീന്,ഷമീര്‍,മുഹമ്മദലി,ശിഹാബ്,ഉമ്മര്‍,അഭിലാഷ്,പ്രകാശന്,വ്യാപാരിയും ഫയര്‍ ആന്‍ഡ് റെസ്ക്യു സിവില്‍ ഡിഫന് സ് അംഗവുമായ ശിഹാസ് എന്നിവരാണ് അനുമോദിച്ചത്. എന്‍എല്‍ സി ജില്ലാ പ്രസിഡന്റ് പിസി ഹൈദരാലി ഉദ്ഘാടനം ചെയ്തു.നാസര്‍ തെങ്കര അധ്യക്ഷനായി.ബഷീർ ആനമൂളി, നിസാമുദ്ദീൻ സംസാരി ച്ചു. ഫൈസല്‍ മണ്ണാര്‍ക്കാട് നന്ദി പറഞ്ഞു.