കോട്ടോപ്പാടം:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതി ഷേധിച്ചും സ്‌കീം വര്‍ക്കേഴ്‌സിനു മാന്യമായ വേതനവും അലവന്‍ സുകളും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്ന് ആവ ശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ കോട്ടോപ്പാടം പോസ്റ്റ് ഓഫീസി ന് മുന്നില്‍ സമരം നടത്തി.സിപിഎം ഏരിയ സെന്റര്‍ അംഗവും ആ ശാ വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ പ്രസിഡന്റുമായ കെഎന്‍ സുശീ ല ഉദ്ഘാടനം ചെയ്തു.മൈമൂന കെ അധ്യക്ഷയായി.എസ്ടിയു നേതാവ് കെപി ഉമ്മര്‍,സിപിഎം നേതാവ് എം മനോജ് എന്നിവര്‍ സംസാരിച്ചു. വി ശോഭ സ്വാഗതവും കെ സത്യഭാമ നന്ദിയും പറഞ്ഞു.ആശാ വര്‍ ക്കര്‍മാര്‍,അംഗന്‍വാടി,സ്‌കൂള്‍പാചക തൊഴിലാളികള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!