കാരാകുര്‍ശ്ശി:എബിവിപി വിട്ട് ഡിവൈഎഫ്ഐയില്‍ ചേര്‍ന്ന സാ യികൃഷ്ണയ്ക്ക് സ്വീകരണം നല്കി.എബിവിപി ജില്ലാ കമ്മിറ്റി അംഗമാ യിരുന്നു.കാരാകുര്‍ശ്ശി പള്ളിപ്പടിയില്‍ നടന്ന ചടങ്ങില്‍ ഡിവൈ എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെസി റിയാ സുദ്ദീന്‍ അംഗത്വം നല്കി.കെ അമല്‍ അധ്യക്ഷനായി.സിപിഎം ലോക്കല്‍ സെക്രട്ടറി കെഎസ് കൃഷ്ണദാസ്,ഏരിയ കമ്മിറ്റി അംഗം പി ഉണ്ണികൃഷ്ണന്, ഹരി കര്ണന്,ടി അച്യുതന്‍കുട്ടി,കെകെ ബാലചന്ദ്രന്, പി ലീല,പി സുഭാഷ് എന്നിവര്‍ സംസാരിച്ചു.