മണ്ണാര്‍ക്കാട് : പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്സ് അസോസി യേഷന്‍ കോവിഡ് ലോക്ഡൗണ്‍ കാലത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഗ്രീന്‍വാലി അംഗങ്ങളായ ആര്.ആര്.ടി. വളണ്ടിയര്‍ മാര്‍ക്ക് സ്നേഹാദരം നല്കി.ചടങ്ങ് വാര്‍ഡ്കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ഉദ്ഘാടനം ചെയ്തു.വിനുജേക്കബ് തോമസ്, ബാബു.പി.എ ന്നിവരെയാണ് ആദരിച്ചത്.എസ്.എസ്.എല്‍.സി,പ്ലസ്ടു വിജയികളാ യമികച്ച വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങ് മുന്‍ ഡപ്യൂട്ടിസ്പീ ക്കര് ജോസ് ബേബിഉദ്ഘാടനം ചെയ്തു. ഓണോ ത്സ ിജയികള്ക്കുള്ള സമ്മാനവിതരണം ഡോ. റോസ്തോമസ് നിര്‍വഹിച്ചു.ചടങ്ങില്‍ ഗ്രീന്‍വാലി പ്രസിഡന്റ് പി. അച്ചുതനുണ്ണിഅധ്യക്ഷതവഹിച്ചു. സെ ക്രട്ടറി എം.ചന്ദ്രദാസന്‍ ,അജി ഐസക് ,ജിജി മാത്യു,വിജയരാഘവ ന്,ലിസ്സി ദാസ്,വിനു,ബാബു എന്നിവര്‍ സംസാരിച്ചു.