മണ്ണാര്‍ക്കാട്: ആരോഗ്യപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ച യു വാവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പുഴ നെല്ലി ക്കുന്ന് കരിമ്പനക്കല്‍ ഷബീര്‍ എന്ന ചൂട്ട (30)നെയാണ് അറസ്റ്റ് ചെയ്ത ത്.ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്ന വഴിയില്‍ വെച്ചായിരുന്നു സംഭവം.രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് ആരോഗ്യ പ്രവര്‍ത്തക യ്ക്ക് പരിക്കേറ്റു.മണ്ണാര്‍ക്കാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി അജി ത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അ റസ്റ്റ് ചെയ്തത്.