അലനല്ലൂര്‍: കെ.എസ്.ടി.എ എടത്തനാട്ടുകര ബ്രാഞ്ചിന്റെ ആഭി മുഖ്യത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി പ്ലസ്.ടു പരീഷകളില്‍ സമ്പൂര്‍ണ എ.പ്ലസ് നേടിയവരെ അനുമോദിച്ചു. കോവിഡ് മാനദണ്ഡ ങ്ങള് പാലിച്ച് മൂന്ന് മേഖലകളിലായാണ് അനുമോദന സദസ്സ് നടന്ന ത്.ചളവ ജിയുപി സ്കൂളില്‍ ഗ്രാമ പഞ്ചായത്ത് അംഗം പി രഞ്ജി ത്തും എടത്തനാട്ടുകര ജിഒഎച്ച്എസ്എസില് കെഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി എ മുഹമ്മദാലിയും പികെഎച്ച്എംഒയുപി സ്കൂ ളില്‍ ഗ്രാമ പഞ്ചായത്ത് അംഗം ഷമീര്‍ പുത്തന്കോട്ടും ഉദ്ഘാടനം ചെയ്തു.കെഎസ്ടിഎ ജില്ലാവൈസ് പ്രസിഡന്റ് എം കൃഷ്ണദാസ്,സബ് ജില്ലാ പ്രസിഡന്റ് പിഎം മധു മാസ്റ്റര്‍,ഗ്രാമ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ബ്രാഞ്ച് പ്രസി ഡന്റ് ബി.ബി ഹരിദാസ്,സിടി മുരളീധരന്,ബ്രാഞ്ച് സെക്രട്ടറി കെ രവികുമാര്‍,സബ് ജില്ലാ വൈസ് പ്രസിഡന്റ് ടിപി ഷഷീര്‍,യൂസുഫ് പുല്ലിക്കുന്നന്‍,സി നഫീസ,സിടി മുരളീധരന്,പി.സുഗതന്,പി ഗോപാ ലകൃഷ്ണന്,കെ ധര്‍മ്മപ്രസാദ്,പി പ്രദീപ് കുമാര്‍,സി വിപിന്‍ മാസ്റ്റര്‍, സി സിദ്ദീഖ്,ഹരിദാസ്,വിപി അബൂബക്കര്‍,ഹരിദാസ് ബാവേലില്, വി ഉഷാദേവി,പി യൂസഫ് മാസ്റ്റര്‍,കെ അനില്‍കുമാര്‍,പിഎസ് ഷാജി എന്നിവര്‍ സംസാരിച്ചു.
