മണ്ണാര്‍ക്കാട്:പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോ ണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിപോസ്റ്റ് ഓഫീസിന് മുമ്പിൽ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ഫെബിന്‍ ഉദ്ഘാടനം ചെയ്യ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യ ക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലകുറുശ്ശി,നൗഷാദ് ചേലംഞ്ചേരി,നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അമീന്‍ നെല്ലിക്കുന്നന്‍,അസീസ് കാര,നിയോജകമണ്ഡലം ജനറല്‍ സെക്ര ട്ടറി ഹാരിസ് തത്തേങ്ങലം,വിനീത കോട്ടോപ്പാടം,സുധീര്‍ തിരുവി ഴാംക്കുന്ന്,സിനാന്‍ തങ്ങള്‍,അന്‍വര്‍ കണ്ണംക്കുണ്ട്,നസീര്‍ മാസ്റ്റര്‍, സിജാദ് അമ്പലപ്പാറ,രാജന്‍ ആമ്പാടത്ത്,അജേഷ് തോരാപുരം, റഫീഖ് കരിമ്പന,പി.ഖാലിദ്,ഡോ.മഖ്ബുല്‍ അഹമ്മദ്,ജാസി മണ്ണാ ര്‍ക്കാട്,റാഷിദ് അമ്പലപ്പാറ,റെബിയത്ത് ചങ്ങലീരി,സഹീല്‍ തെങ്ക ര,ഷെനില്‍ അഹമ്മദ്,സാജിര്‍,സുബാഷ് മൈലമ്പാടം,ഹമീദ് ചങ്ങ ലീരി,ഹനീസ് അബ്ദുള്ള,നിസാര്‍,ഇഫ്സാന്‍ അലനല്ലൂര്‍,സുരേഷ് നടമാളിക എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!