മണ്ണാര്‍ക്കാട്: എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ എം എസ്എഫ് ഹരിത യൂണിറ്റ് പ്രസിഡന്റ് കൂടിയായ അയിഷ മറിയ ത്തിന് എംഎസ്എഫ് എംഇഎസ് കല്ലടി കോളജ് യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസി ഡന്റ് അല്‍ത്താഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിലാ ല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഹംസ കെ.യു, വൈസ് പ്രസി ഡന്റുമാരായ അജ്മല്‍ റാഫി, അഫലഹ് കെ.പി, മണ്ഡലം ജനറല്‍ സെക്രട്ടറി ഷജീര്‍, പഞ്ചാബ് സ്റ്റേറ്റ് സെക്രട്ടറി അസ്ലം എം.ടിഎന്നിവര്‍ പങ്കെടുത്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി വഹാബ് സ്വാഗതവും യൂ ണിറ്റ് ട്രഷറര്‍ സയ്യിദ് ഫസല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!