അലനല്ലൂര്‍: സിപിഎം എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി കീഴില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി.കുഞ്ഞുകുളം ബ്രാഞ്ച് സ മ്മേളനം ഏരിയ കമ്മിറ്റി അംഗം കെഎ സുദര്‍ശന കുമാര്‍ ഉദ്ഘാട നം ചെയ്തു.അപ്പേങ്ങല്‍ ബാലന് പതാക ഉയര്‍ത്തി.
ലോക്കല്‍ സെക്രട്ടറി ടിവിസെബാസ്റ്റിയന്, സോമരാജന്,രാഞ്ജിത്ത്, ബ്രിജേഷ്,ഷൈജു,കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.ശ്രീധരനെ ബ്രാഞ്ച് സെക്ര ട്ടറിയായി തെരഞ്ഞെടുത്തു.വട്ടമണ്ണപ്പുറം ചളവ ഉപ്പുകുളം റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് റോഡ് നവീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.