മണ്ണാര്‍ക്കാട്: തെങ്കരയില്‍ വയോധികയ്ക്ക് വെട്ടേറ്റു.കൈതച്ചിറ വേളക്കാടന്‍ വീട്ടില്‍ കദീജ (65)യ്ക്കാണ് വെട്ടേറ്റത്.ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.കഴുത്തിനും തലയ്ക്കും പരിക്കേറ്റ കദീജയെ വട്ടമ്പലത്തെ മദര്‍ കെയര്‍ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.അയല്‍വാസിയായ അബ്ദുള്‍ സലാമാണ് വെട്ടിയത ത്രേ.ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വിവരം അറിയി ക്കുകയായിരുന്നു.