കോട്ടോപ്പാടം: കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രദേശ ത്തെ ഒരു കുടുംബത്തിന് തയ്യല്‍ മെഷീന്‍ കൈമാറി.ജീവിത പ്രതി സന്ധിയില്‍ നിന്നും ഒരു കുടംബത്തെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തയ്യല്‍മെഷീന്‍ നല്‍കിയത്.പ്രസിഡന്റ് ആര്‍ എം ലത്തീഫ്,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,സിദ്ദീഖ് പാറക്കോട്, രാമചന്ദ്രന്‍,നവാസ്,സുകുമാരന്‍,മമ്മദ്,അബ്ദു,ചെക്കുപ്പ,സഫീര്‍,വാസു,രാധാകൃഷ്ണന്‍,സുധീഷ്,സുരേഷ്,സലാം,ഷൈജു എന്നിവര്‍ പങ്കെ ടുത്തു.വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ വിദ്യാഭ്യാസ സാമൂഹ്യനവീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തി വരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!