മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ഹില്‍വ്യു ടവറില്‍ തീപിടിത്തം.രണ്ടു പേര്‍ മരിച്ചു.

മലപ്പുറം തലക്കളത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍(58) പട്ടാമ്പി സ്വ ദേശിനി പുഷ്പലത (42) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടരയോ ടെയാണ് തിപിടിത്തം ഉണ്ടായത്.ഹില്‍വ്യു ടവറിലെ മസാലി ഹോ ട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് അറിയുന്നത്.

രണ്ട് പേരെ പുറത്തെത്തിക്കാന്‍ വൈകി.ഇവരാണ് അപകടത്തില്‍ പെട്ടത്.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് നിഗമ നം.നാലു നില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു.അഗ്നശമന സേനയെത്തി തീയണച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!