മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ വെള്ളപ്പാടത്ത് ഭാര്യാ സഹോദരനേ യും മകനേയും കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി നാലു വര്‍ഷം തടവും പിഴയും 25,000 രൂപ പിഴ യും.മൈലാംപാടം ചേരിക്കല്ലന്‍ ഷൗക്കത്തലിയെയാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജി കെഎസ് മധുവാണ് ശിക്ഷ വിധിച്ചത്. 2014 ലാണ് കേസിനാസ്പദമായ സംഭവം.പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജയന് ഹാജരായി.