മണ്ണാർക്കാട്:ഉബൈദ്‌ ചങ്ങലീരി വെൽഫെയർ സൊസൈറ്റിയും അ ൽ ബൈക്ഫെസ്റ്റോ എക്സ്പ്രസ് റെസ്റ്റോ റൻ്റും സംയുക്തമായി നട ത്തിയ കോപ – യൂറോ ഫൈനൽ പ്രവചന മൽസരത്തിൽ ശരിയുത്ത രമയച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെ ടുത്തു.അഡ്വ.എൻ ഷംസുദ്ദീൻ എം.എൽ.എ വിജയിയെ പ്രഖ്യാപിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ,
സൊസൈറ്റി ഭാരവാഹികളായ അസീസ് പച്ചീരി, ഷരീഫ് ചങ്ങലീ രി, മജീദ് മാസ്റ്റർ, ഷറഫു ചങ്ങലീരി, ഷരീഫ് പച്ചീരി, നൗഷാദ് പടി ഞ്ഞാറ്റി, ഹംസ.എൻ.വി, മുഹമ്മദാലി.എം, ഉബൈദ്.കെ, സജീർ, റസ്റ്റോറൻ്റ് ഉടമകളായ ഷരീഫ്. എൻ, അലി, തുടങ്ങിയവർ സംബന്ധി ച്ചു.പ്രവചന വിജയിയായ ഫാത്തിമത്ത് റിഫ്ന കെ.പിക്ക്‌ 27ന് നടക്കു ന്ന ചടങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാഷ് പ്രൈ സും ട്രോഫിയും സമ്മാനിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!