ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡൊമിസിലറി കെയര്‍ സെന്റ റിലേക്ക് കിടക്കകള്‍ നല്‍കി ശ്രീകൃഷ്ണപുരം ഹൈസ്‌കൂളിലെ 1993 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയായ ടീം ചിത്രശലഭങ്ങള്‍ മാതൃക യായി.ഡൊമിസിലറി കെയര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജികയും മെഡിക്കല്‍ ഓഫീസര്‍ ഡോ ധന്യയും ചേര്‍ന്ന് കിടക്കകള്‍ ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരന്‍,സ്ഥിരം സമിതി അധ്യക്ഷരായ ഹരിദാസ ന്‍,സുമതി,വാര്‍ഡ് മെമ്പര്‍ ലിനി ടീം ചിത്രശലഭങ്ങളുടെ പ്രതിനിധി കളായ ഒ.വി.ബിനേഷ്,ശ്രീജ,ജയശ്രീ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!