കല്ലടിക്കോട് : ബൈക്ക് ഇടിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യ വയസ്കന് മരിച്ചു.ചിങ്ങത്ത് പറമ്പില്‍ രാമന്റെ മകന് ചന്ദ്രന് (55) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച്ച ദേശീയ പാതയില്‍ കല്ലടിക്കോ ട് കനാല്‍ പാലത്തിന് സമീപം വെച്ച് സ്കൂട്ടറില്‍ ബൈക്ക് വന്ന് ഇടിച്ച് പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായി രുന്നു.അമ്മ : പൊന്നമ്മ(പരേത)ഭാര്യ : ഉഷ, മക്കള്‍ :നീതു, നിഖില്‍, മരുമകന്: രാജീവ്