കോട്ടോപ്പാടം:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍ കോട്ടോ പ്പാടം പഞ്ചായത്തില്‍ രണ്ടാംഘട്ട പര്യടനം നടത്തി.യുവജന-വിദ്യാ ര്‍ത്ഥി പങ്കാളിത്തം കൊണ്ടും കര്‍ഷകരുടെയും തൊഴിലാളികളു ടെയും സ്‌നേഹാദരവുകളാലും ശ്രദ്ധേയമായിരുന്നു കോട്ടോപ്പാട ത്തെ പര്യടനം.രാവിലെ പുറ്റാനിക്കാട് വാട്ടര്‍ ടാങ്ക് പരിസരത്ത് നി ന്നും ആരംഭിച്ച പര്യടനം കുണ്ട്‌ലക്കാട്, വേങ്ങ,അരിയൂര്‍,പടുവില്‍ കുളമ്പ്,പള്ളിക്കുളമ്പ്,ആര്യമ്പാവ് സെന്റര്‍, പാറയില്‍ കുളമ്പ്, നായാടിപ്പാറ,വടശ്ശേരിപ്പുറം ഹൈസ്‌കൂള്‍പ്പടി ,കൊമ്പം, കൊട ക്കാട്,തെയ്യോട്ടുചിറ, പള്ളിപ്പടി,വടശ്ശേരിപ്പുറം,ഭീമനാട് ലക്ഷം വീട്,ഭീമനാട് ജംഗ്ഷന്‍,കൂമഞ്ചേരിക്കുന്ന്, കോട്ടോപ്പാടം സെന്റര്‍ തുടങ്ങിയിടങ്ങളിലെ സ്വീകരണത്തിന് ശേഷം എ.ബി.റോഡ് ജംഗ്ഷനില്‍ സമാപിച്ചു.

സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന്‍,മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ വി.വി.ഷൗക്കത്തലി,കണ്‍വീനര്‍ ടി.എ. സലാം,ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, സി. മുഹമ്മദ് ബഷീര്‍,യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ സി.ജെ .രമേഷ്,കണ്‍വീനര്‍ പാറശ്ശേരി ഹസ്സന്‍,എ.അസൈനാര്‍,ഗഫൂര്‍ കോല്‍ക്കളത്തില്‍,നാസര്‍ കൊമ്പത്ത്,ഹുസൈന്‍ കോളശ്ശേരി, കെ.ജി.ബാബു,ഗിരീഷ് ഗുപ്ത,കെ.പി.ഉമ്മര്‍,പി.മുരളീധരന്‍,റഷീദ് മുത്തനില്‍എം.കെ.മുഹമ്മദലി,നാസര്‍ പുളിക്കല്‍,കെ.ടി .അബ്ദു ള്ള,പടുവില്‍ മാനു,അസീസ് കോട്ടോപ്പാടം, പി.മൊയ്തീന്‍, സി.കെ. ഉമ്മുസല്‍മ,പി.സത്താര്‍,ശശി ഭീമനാട്,പാറയില്‍ മുഹമ്മദലി,അക്കര ജസീന, വി.പ്രീത,റഫീന മുത്തനില്‍,കെ.റജീന,റുബീന ചോലക്ക ല്‍,മുനീര്‍ താളിയില്‍,എ.കെ.കുഞ്ഞയമു, പി.കൊച്ചുനാരായണ ന്‍,നിജോ വര്‍ഗീസ്,കിളയില്‍ ഹംസ, കെ.വിനീത, സി.കെ.സുബൈ ര്‍,മനാഫ് കോട്ടോപ്പാടം, കെ.പി.അഫ് ലഹ്,സലീം നാലകത്ത്, അഷ് ‌റഫ് കൊടക്കാട്, എന്‍.കെ.അമീന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്ര ങ്ങളില്‍ പ്രസംഗിച്ചു.തിങ്കളാഴ്ച കുമരംപുത്തൂരിലാണ് പര്യടനം. രാവിലെ 9 ന് പാണ്ടിക്കാട് നിന്ന് തുടങ്ങുന്ന പ്രചരണം വൈകിട്ട് 8ന് ചങ്ങലീരി രണ്ടാം മൈലില്‍ സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!