മണ്ണാര്‍ക്കാട്:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ പര്യടനം നാളെ മുതല്‍ തുടങ്ങും.എടത്തനാട്ടുകര മേഖലയിലാണ് ആദ്യ ദിവ സത്തെ പര്യടനം.രാവിലെ 9.30ന് മണ്ഡലാതിര്‍ത്തിയായ കൊമ്പം ക ല്ലില്‍ നിന്ന് ആരംഭിച്ച് തടിയംപറമ്പ് പാറ,ഈച്ചംപുല്ല്,വെള്ളാരം കോളനി,യത്തീംഖാന,പൂക്കാടഞ്ചേരി, ആലടിപ്പുറം, വാക്കയില്‍ക്ക ടവ്,ചിരട്ടക്കുളം,തൊടേക്കാട് കുന്ന്,ആശാരിക്കുണ്ട്, ആലുംകുന്ന്, നാലുകണ്ടം,കൊടിയംകുന്ന്,കോയക്കുന്ന്,ചുണ്ടോട്ടുകുന്ന്,മുറിയക്കണ്ണി,മുണ്ടക്കുന്ന് റേഷന്‍ കട,മുണ്ടക്കുന്ന് വെസ്റ്റ്,പടിക്കപ്പാടം കോള നി, പിലാച്ചോല, കിളയപ്പാടം, ചൂളി,പൊന്‍പാറ, താണിക്കുന്ന്, ചളവ, മങ്ങാട്ടുതൊടി കോളനി, അണ്ടിക്കുണ്ട്, കുഞ്ഞുകുളം, പാലക്കുന്ന്, ഐ.ടി.സി പടി,വട്ടമണ്ണപ്പുറം എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 7ന് കോട്ടപ്പള്ള സെന്ററില്‍ സമാപിക്കും..വിവിധ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് ജില്ലാ-മണ്ഡലം-പഞ്ചായത്ത് നേതാക്കള്‍ പ്രസംഗിക്കും.എടത്തനാട്ടുകര മേഖല-ബൂത്ത്തല ഭാരവാഹികള്‍ പര്യടന പരിപാടിക്ക് നേതൃത്വം നല്‍കും.23 ന് തെങ്കര,24,28 കോട്ടോ പ്പാടം,25,30 അഗളി,26 ന് പുതൂര്‍,27 ന് കുമരംപുത്തൂര്‍, 29 ന് മണ്ണാര്‍ ക്കാട്, 31 ന് ഷോളയൂര്‍, ഏപ്രില്‍ 1ന് അലനല്ലൂര്‍ എന്നിങ്ങനെയാണ് പ്രചരണ പര്യടനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!