തച്ചമ്പാറ : സന്നദ്ധ സംഘടനയായ ടീം തച്ചമ്പാറ, ബ്ലഡ് ഈസ് റെഡ് കേരള, മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ ഡറി സ്‌കൂളില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തി. മണ്ണാര്‍ക്കാട് താലൂ ക്ക് ആശുപത്രിയിലേക്ക് ആവശ്യമായ രക്തം ശേഖരിക്കാനാണ് ക്യാമ്പ് നടത്തിയത്. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഒ. നാരായണ ന്‍കുട്ടി രക്തദാതാക്കളുടെ രജിസ്‌ട്രേഷന്‍ നടത്തി ഉദ്ഘാടനം ചെ യ്തു. ഹരിദാസന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ഉബൈദുള്ള എടായ്ക്ക ല്‍, സ്വാദിഖ് തച്ചമ്പാറ, സതീശന്‍ മണ്ണാര്‍ക്കാട്, രതീഷ് വിസ്മയ, വിനു ഗാമ, നീല വേണി, ശംസുദ്ദീന്‍ തേക്കത്ത്, അസീസ് കല്ലുംപുറം തുടങ്ങിയവര്‍ സംബന്ധിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!