കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാ വേദി മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ക്ലസ്സ് സംഘടിപ്പിച്ചു. കില ഫാക്കല്‍റ്റി അംഗം എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബോധം വളര്‍ത്തിയെ ടു ക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു.വനിതാ വേദി വൈസ് പ്രസി ഡന്റ് രാധ പി അധ്യക്ഷയായി.സെക്രട്ടറി ഭാരതി ശ്രീധര്‍,ലൈബ്രറി വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍,ഭരണസമിതി അംഗങ്ങളായ ശങ്കരനാരായണന്‍,വിജയലക്ഷ്മി,ഷൈലജ,സത്യഭാമ എന്നിവര്‍ സംസാരിച്ചു.ഉറവിടമാലിന്യ സംസ്‌കരണം എല്ലാവരും ശീലമാക്ക ണമെന്ന് വനിതാ വേദി അഭിപ്രായപ്പെട്ടു.