പാലക്കാട്:പ്രിയരാവിലെ 9.00 -ദ മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍ (ലോക സിനിമ ), 12 ന് -മെമ്മറി ഹൗസ്(മത്സര വിഭാഗം ) , 02 .15 ന് ഫെബ്രുവരി (ലോക സിനിമ ), 5 .00 ന് ഇന്‍ ബിറ്റ്വീന്‍ ഡൈയിങ് (മത്സര വിഭാഗം ), 7 .15 ന്- നൈറ്റ് ഓഫ് ദ കിംഗ്‌സ് (ലോക സിനിമ )

പ്രിയതമ : രാവിലെ 9 ന് ദി ഇമേജ് ബുക്ക് (ഹോമേജ് ), 11 .15 ന് സെല്‍ ഫ് പോട്രെയ്റ്റ് (ഹോമേജ് ), 1 .30 ന് കരി (ഹോമേജ് ), 4 ന് ദി സൗത്ത് (ഹോമേജ് ), 6 .30 ന്- പോയട്രി (റെട്രോസ്‌പെക്റ്റിവ്)

ശ്രീ ദേവി ദുര്‍ഗ: 9 .30 ന് കുതിരൈവാല്‍ (ഇന്ത്യന്‍ സിനിമ ഇന്ന് ), 12 .30 അറ്റെന്‍ഷന്‍ പ്ലീസ് (മലയാളം സിനിമ ഇന്ന് ), 3 .15 ദി ഷെപ്പേര്‍ഡ് ‌സ് ആന്‍ഡ് ദ സെവെന്‍ സോങ്‌സ് (ഇന്ത്യന്‍ സിനിമ ഇന്ന് ), 5 .45 ന് വാങ്ക് (മലയാളം സിനിമ ഇന്ന് )

പ്രിയദര്‍ശനി : 9 .30 ന് ഡെബ്രിസ് ഓഫ് ഡിസൈര്‍ (കാലിഡോസ്‌ കോപ്പ്), 12 .15 ന് അണ്‍ഡൈന്‍ (ലോക സിനിമ ), 02.30ന് – വാസന്തി (കാലിഡോസ്‌കോപ്പ്), 5.00 ന് -ബിരിയാണി (കാലിഡോസ്‌കോപ് ) 7 .00ന് വൈഫ് ഓഫ് എ സ്‌പൈ (വേള്‍ഡ് സിനിമ)

സത്യാ മൂവി ഹൗസ് : 9.15 ന് സ്‌ട്രൈഡിങ് ഇന്‍ ടു ദ വിന്‍ഡ് (ലോക സിനിമ ), 12. 30 ന് ക്രോണിക്കിള്‍ ഓഫ് സ്‌പേസ് (മത്സര വിഭാഗം ), 2.45 ന് ഹാസ്യം (മത്സര വിഭാഗം ), 5ന് ലോണ്‍ലി റോക്ക് ( മത്സര വിഭാഗം ), 7 ന് അനതര്‍ റൗണ്ട് (ലോക സിനിമ )

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!