അലനല്ലൂര്‍:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വട്ടമണ്ണ പ്പുറത്തുള്ള പെട്രോള്‍ പമ്പ് ഉപരോധിച്ചു.ഡിസിസി ജനറല്‍ സെ ക്രട്ടറി പി ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.ഷംസുദ്ദീന്‍ അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറി സമദ് പുളിക്കല്‍,എന്‍കെ മുഹമ്മദ്ബഷീര്‍, റഫീഖ് കൊടക്കാട് ,ബാലകൃഷ്ണന്‍ പെട്ടമണ്ണ,സി.സൈദ്,ഹംസ ഓങ്ങല്ലൂരന്‍, സത്യപാലന്‍, നാസര്‍ കാപ്പുങ്ങല്‍,റസാഖ് മംഗലത്ത്, ലൈല ഷാജഹാന്‍,ആഷിഫ്കാപ്പില്‍,അഹമ്മദ് സുബൈര്‍ പി, കെ. അബു ,സി.കെ.ഷാഹിദ്,സുബൈര്‍ തൂമ്പത്ത്,മാമച്ചന്‍,ഹമീദ് പടു ക്കുണ്ടില്‍,ടി.പി. ഇല്യാസ്,പി.ജനാര്‍ദ്ധനന്‍,അനു എസ് ബാലന്‍, ഷാനില്‍ മംഗലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.