അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് മുന്‍ ഭരണ സമിതി നടപ്പിലാക്കിയ പാ ലിയേറ്റീവ് രോഗികള്‍ക്കുള്ള പെന്‍ഷന്‍ രണ്ടാംഘട്ട വിതരണം മുണ്ട ക്കുന്ന് വാര്‍ഡില്‍ ആരംഭിച്ചു. കുടുംബശ്രീ വിഹിതവും ജനപ്രതിനി ധികളുടെ വിഹിതവും ചേര്‍ത്താണ് പെന്‍ഷന്‍ വിതരണം ചെയ്തത്. പഞ്ചായത്തംഗം പി.പി.സജ്‌ന സത്താര്‍ മുന്‍ പഞ്ചായത്തംഗം സി. മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി.