കാരാകുര്‍ശ്ശി:വിവേചനമില്ലാതെ എല്ലാ റിസോഴ്‌സ് അധ്യാപകരേ യും സ്ഥിരപ്പെടുത്താന്‍ തയ്യാറാകണമെന്ന് കെപിഎസ്ടിഎ കാരാകു ര്‍ശ്ശി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.അംഗീകൃത അധ്യാപക പ്ര തിനിധികളടങ്ങിയ പര്‍ച്ചേയ്‌സ് കമ്മിറ്റി വിളിച്ച് കൂട്ടാതെ എസ്എ സ്എ ഏകപക്ഷീയമായാണ് സാധന സാമഗ്രികള്‍ വാങ്ങിക്കുന്നതെ ന്നും ഒളിച്ച് കളി നടത്തുന്നത് വന്‍ സാമ്പത്തിക തട്ടിപ്പിനാണെന്നും സമ്മേളനം ആരോപിച്ചു.സമഗ്ര അന്വേഷണം നടത്തണമെന്നും ആ വശ്യപ്പെട്ടു.
സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം അസീസ് ഭീമനാട് ഉദ്ഘാ ടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് വികെ മാത്യു അധ്യക്ഷനായി.മുന്‍ സംസ്ഥാന കമ്മിറ്റി അംഗം വി ഗോപകുമാര്‍,ബിജു അമ്പാടി, ഒ.പി. നാരായണന്‍,സി.ഖാലിദ്,ഉണ്ണിക്കുട്ടന്‍,സലീമ,ബിന്ദു എന്നിവര്‍ സം സാരിച്ചു.ഭാരവാഹികളായി വികെ മാത്യു (പ്രസിഡന്റ്), ഉണ്ണിക്കുട്ട ന്‍,രമ്യാ മോഹന്‍ (വൈസ് പ്രസിഡന്റ്),ബിന്ദു (സെക്രട്ടറി),ഗീത,രാധ (ജോ.സെക്രട്ടറി),മുഹമ്മദാലി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടു ത്തു.ഭാരവാഹികളായി വികെ മാത്യു (പ്രസിഡന്റ്), ഉണ്ണിക്കുട്ടന്‍, രമ്യാ മോഹന്‍ (വൈസ് പ്രസിഡന്റ്),ബിന്ദു (സെക്രട്ടറി),ഗീത,രാധ (ജോ.സെക്രട്ടറി),മുഹമ്മദാലി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെ ടുത്തു.