മണ്ണാര്‍ക്കാട്:പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി മണ്ണാര്‍ക്കാട്ടുകാരായ രണ്ട് യുവാക്കള്‍ സൈക്കിളില്‍ കാശ്മീരിലേക്ക് യാത്ര തിരിച്ചു.മണ്ണാര്‍ക്കാട് പെഡലേഴ്സ് ക്ലബ്ബ് അംഗങ്ങളായ റോഷ ന്,നിയാസ് എന്നിവരാണ് കാശ്മീരിലേക്ക് യാത്ര തിരിച്ചത്.നഗരസഭ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ ഫ്ളാഗ് ഓഫ് ചെയ്തു.ക്ലബ്ബ് പ്രസിഡ ന്റ് കൊളമ്പന്‍ നിഷാദ് അധ്യക്ഷനായി.സൂപ്പര്‍ രാന്ഡോണനേര് അവാര്‍ഡ് ജേതാക്കളായ കല്ലടി അബ്ദുല്‍ റഹീം,അര്ജുന് എന്നിവര്‍ പങ്കെടുത്തു.