തച്ചമ്പാറ:പുതുതായി വരുന്ന പെട്രോള്‍ പമ്പിന് സമീപം റോഡ് പണിക്ക് വേണ്ടി മണ്ണ് കൂട്ടിയ ഭാഗത്തായാണ് മൃതദേഹം കണ്ടെ ത്തിയത്.അഴുകിയ നിലയിലാണ്.

മണ്ണെടുത്ത കുഴികളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം.വസ്ത്രങ്ങളില്ല.ഇന്ന് രാവിലെയോടെയാണ് ശ്രദ്ധയില്‍പ്പെട്ടത്.ഉന്നത പോലീസ് സ്ഥലത്തെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!