കുമരംപുത്തൂര്‍: എസ്ബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചുള്ളിയോട് സംഘടിപ്പിക്കുന്ന രണ്ടാമത് ഷൂട്ടൗട്ട് മത്സരം ഫെബ്രു വരി 27ന് എസ്ബിസി സ്റ്റേഡിയത്തില്‍ നടക്കും.ഒന്നാം സമ്മാനം 8008 രൂപയും ട്രോഫിയും,രണ്ടാം സമ്മാനം 5005 രൂപയുടെ ട്രോഫി യും മൂന്നാം സമ്മാനം 4004 രൂപയും ട്രോഫിയുമാണ് നല്‍കുന്നത്. 3003,2002,1001,501 എന്നിങ്ങനെയാണ് മറ്റ് സമ്മാനതുക.27ന് ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് മത്സരം.ഗ്രൗണ്ട് ഫീ 350 ഉം റീച്ചാര്‍ജ് 250 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744744866,9562564452

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!