അലനല്ലൂര്‍:2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പാലക്കടവ്-പുളിയമ്പാറ,പാലക്കടവ്-ഏറളങ്കയം റോഡുകള്‍ ഗ്രാമപ ഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍ ഉദ്ഘാടനം ചെയ്തു.മുന്‍ വാര്‍ഡംഗം കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി.ടി.വി.ഉണ്ണികൃഷ്ണന്‍,അഷ്‌റഫ് പാല ക്കടവ്,അബ്ദുള്‍ റസാഖ് കോട്ടയില്‍,പികെ മുഹമ്മദ് റിയാസ്, കെ. സി.കുഞ്ഞാക്ക,കല്ലായി ഹംസ,കെ.ഉമ്മര്‍,ബഷീര്‍,ബഷീര്‍ ഏറാ ടന്‍,അന്‍വര്‍ പാലക്കടവ്,എരൂത്ത് കദീജ,ഇ മുസ്തഫ,കെ .അപ്പു, വി.അക്ബര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!