കാരാകുറിശ്ശി: ഗ്രാമപഞ്ചായത്തില്‍ കടകളിലും കോഴിഫാമുകളി ലും ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധനയും സ്‌കൂളുകളില്‍ കോ വിഡ് പ്രതിരോധ ബോധവല്‍ക്കരണവും നടത്തി.ആരോഗ്യ ജാഗ്രത യുടെ ഭാഗമായി വാഴമ്പുറം,പള്ളി ക്കുറുപ്പ ,നമ്പിയന്‍ പടി ഭാഗങ്ങളി ലാണ് പരിശോധന നടന്നത്. പള്ളിക്കുറുപ്പ് ,കാരാകുറിശ്ശി ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ കോവിഡ് രോഗത്തിനെതിരെ ആരോ ഗ്യ ബോധവല്‍ക്കരണവും നടത്തി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി ജയറാം,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാലകൃഷ്ണന്‍,രഷ്മി എന്നിവര്‍ പങ്കെടുത്തു.ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാ തെ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!