തച്ചനാട്ടുകര: ചോളോട് റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.നാട്ടുകാരും ഫയര്‍ ആന്റ് റെസ്‌ക്യു വളണ്ടിയര്‍മാരും ചേ ര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.സമീപത്തെ റബ്ബര്‍ തോട്ടങ്ങളി ലേക്ക് തീ പടരാതിരുന്നത് ഇവരുടെ സമയോചിത ഇടപെടല്‍ മൂല മായിരുന്നു.വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാ രും ചേര്‍ന്നാണ് തീ അണച്ചത്.പറമ്പിലെ മോട്ടോര്‍ ഷെഡ്ഡില്‍ നിന്നു ണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!