അലനല്ലൂര്‍: എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു. എല്‍എസ്എസ്, എസ്എസ്എല്‍ സി,പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ തെക്കന്‍,വി.അബ്ദുള്‍ സലിം,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. മുസ്തഫ,ഐഷാബി ആറാട്ടു തൊടി,ട്രസ്റ്റ് ചെയര്‍മാന്‍ കീടത്ത് മുഹ മ്മദ് അബ്ദുറഹ്മാന്‍,കെ .ലിയാക്കത്തലി,സൗമ്യ അനുഅബ്ദു.കെ , തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്രധാനാധ്യാപകന്‍ കെ.എ. സുദര്‍ശന കുമാര്‍ സ്വാഗതവും ,പി.വി.ജയപ്രകാശ് നന്ദിയും പറഞ്ഞു.