അലനല്ലൂര്‍:തിരുവിഴാംകുന്ന് മുറിയക്കണ്ണി തയ്യില്‍ കുഞ്ഞഹമ്മദ് കുട്ടിയുടെ മകന്‍ ഖാലിദ് (75) നിര്യാതനായി.ഭാര്യ: ജമീല.മക്കള്‍: മുസഫര്‍ അഹ്മ്മദ്,ഗുല്‍സാര്‍ അഹമ്മദ്,മുബശ്ശിറ, മരുമക്കള്‍: നിശാത്ത്,ഫസീല ,നിയാസ് (കോഴിക്കോട്).ഖബറടക്കം നാളെ (02-02-2021) ഉച്ചക്ക് 12ന് മുറിയക്കണ്ണി അഹ്മദിയ മുസ്ലിം ഖബര്‍സ്ഥാനില്‍.