പാലക്കാട്: ജില്ലയില്‍ ഇരുപത്തഞ്ച് കേന്ദ്രങ്ങളിലായി ഇന്ന് കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2023 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ ചെയ്തവരിൽ 2500 പേർക്കാണ് ഇന്ന് കുത്തി വെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയ ത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തി ട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 15299ആയി.