പാലക്കാട്: ജില്ലയിൽ ഇന്ന് ഗൃഹസന്ദർശനത്തിലൂടെ 19027 കുട്ടി കൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 196324 (93%) ആയി. ഗ്രാമപ്രദേശ ങ്ങളിൽ നിന്നും 16839 കുട്ടികളും നഗരപ്രദേശങ്ങളിൽ നിന്ന് 2188 കുട്ടികളുമാണ് തുള്ളിമരുന്ന് സ്വീകരിച്ചിരിക്കുന്നത്. 209 ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളും ഇന്ന് തുള്ളിമരുന്ന് സ്വീക രിച്ചവരിൽ ഉൾപ്പെടും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!