അഗളി:പുതൂര്‍,അഗളി ,ഷോളയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക ള്‍ സംയുക്തമായി ഗാന്ധി സ്മൃതി പദയാത്ര നടത്തി.പുതൂര്‍ പഞ്ചായ ത്തില്‍ നിന്നും ആരംഭിച്ച പദയാത്ര ഡിസിസി അംഗം എംആര്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു.പദയാത്രകള്‍ കോട്ടത്തറയില്‍ സമാപിച്ചു. സമാപന സമ്മേളനം ഡിസിസി സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് അധ്യക്ഷനായി.കെപിസിസി മെമ്പര്‍ പിസി ബേബി,മണ്ഡലം പ്രസി ഡന്റുമാരായ കെജെ മാത്യു,എം കനകരാജ്,എസ് മാണിക്യന്‍, ഡി സിസി മെമ്പര്‍മരായ എം ആര്‍ സത്യന്‍,പി ശറഫുദ്ദീന്‍,ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജയറാം,എസ് അല്ലന്‍,എം സി ഗാന്ധി,ഈശ്വരി രേശന്‍,എം സുകുമാരന്‍,സിപി ചിന്നസ്വാമി,എ രവീന്ദ്രന്‍,ജി ഷാജു,എം ആര്‍ ദേവരാജ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!