മണ്ണാര്‍ക്കാട്: റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച്   പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ നാളെ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ‘ റോഡ് സുരക്ഷ ജീവന്‍ രക്ഷ ‘   എന്ന പേരിലുള്ള ബോധവത്കരണ സന്ദേശ പരിപാടി മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബുമായി സഹകരി ച്ചാണ് നടപ്പാക്കുന്നത്. നാളെ രാവിലെ എട്ടിന് കുന്തിപ്പുഴ പാലത്തിന് സമീപം നഗരസഭാ ചെയര്‍മാന്‍ ഫായിദാ ബഷീര്‍ സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!