അലനല്ലൂര്‍:കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കര്‍ഷക റാലി സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറിശ്ശി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന് അധ്യക്ഷനായി.ഗിരീഷ് ഗുപ്ത,നൗഫല്‍ തങ്ങള്‍,നസീഫ് പാലക്കാഴി, അഹമ്മദ് സുബൈര്‍,തൂമ്പത്ത് സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.