കോട്ടോപ്പാടം:വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കാണാതാ യതായി പരാതി.കോട്ടോപ്പാടം കൂമഞ്ചേരിക്കുന്ന് അബ്ദു ചിറ്റടിയുടെ കെ എല്‍ 50 ഡി 2387 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കറുത്ത നിറ ത്തിലുള്ള പള്‍സര്‍ ബൈക്കാണ് കാണാതായത്.ഇന്നലെ രാത്രി വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു.അബ്ദു രാവിലെ ഉറക്കമുണര്‍ന്ന് നോക്കി യപ്പോളാണ് ബൈക്ക് നഷ്ടമായ കാര്യമറിയുന്നത്.ഇത് സംബന്ധിച്ച് അബ്ദു നാട്ടുകല്‍ പോലീസില്‍ പരാതി നല്‍കി. വാഹന ത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9061795985 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!