മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ചങ്ങലീരി റോഡിലെ ഒന്നാം മൈലില്‍ നിന്നും പുല്ലശ്ശേരിയിലേക്കുള്ള റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിനാല്‍ ഈ മാസം 29,30 തിയ്യതികളില്‍ ഇതിലൂടെ യുളള ഗതാഗതം നിരോധിച്ചു. ഒന്നാംമൈല്‍ മുതല്‍ കൂമ്പാറ പാലം വരെയാണ് ഗതാഗത നിരോധനം. പുല്ലിശ്ശേരി ഭാഗത്തുള്ളവര്‍ മുക്ക ണ്ണം വഴി യാത്ര ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട്: അലനല്ലൂര്‍ – കാര്യവട്ടം റോഡില്‍ നവീകരണ പ്രവൃ ത്തികള്‍ നടക്കുന്നതിനാല്‍ അലനല്ലൂര്‍ മുതല്‍ വെട്ടത്തൂര്‍ വരെ ഈ മാസം 28 മുതല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ഗതാ ഗതം നിരോധിച്ചു. അലനല്ലൂര്‍ – ഉണ്യാല്‍ – കുളപറമ്പ് വഴി വെട്ടത്തൂ രിലേക്ക് യാത്രാ സൗകര്യമുണ്ട്