മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കണ്വെന്ഷന് നാളെ വൈകീട്ട് 3.30 ന് പോലീസ് സ്റ്റേഷനു സമീപ മുള്ള താജ് റെസിഡന്‍സി ഹാളില്‍ നടക്കും.ജില്ലാ യൂത്ത് കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു,ജില്ലയില്‍ നിന്നുള്ള യൂ ത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കുംയൂത്ത് കോണ്‍ ഗ്രസ്സിന്റെ മണ്ഡലം പ്രസിഡണ്ട്മ്മാര്,മുന്‍ നിയോജകമണ്ഡലം ഭാരവാഹികള്‍,യൂണിറ്റ് ഭാരവാഹികള്‍, തുടങ്ങി എല്ലാ നേതാക്കളും, പ്രവര്‍ത്തകരും കൃത്യസമയത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്ക ണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അറിയിച്ചു.
