തിരുവിഴാംകുന്ന്:മുറിയക്കണ്ണിയിലെ സലഫി പള്ളിയായ മസ്ജിദുല്‍ ബാരി മുറിയക്കണ്ണിയുടെ നവീകരിച്ച കെട്ടിടം കെ. എന്‍. എം. ജനറ ല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി നിര്‍വഹിച്ചു. മഹല്ലു പ്രസിഡണ്ട് മുഹമ്മദാലി തയ്യില്‍ അധ്യക്ഷത വഹിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഡയറ ക്ടര്‍ എം. എം. അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി.

പള്ളിയുടെ കെട്ടിടം സ്‌പോണ്‍സര്‍ ചെയ്ത എ. പി. അബ്ദുസ്സമദ്, നിര്‍ മാണം പൂര്‍ത്തീകരിച്ച സുല്‍ഫി അസോസിയേറ്റ്‌സ് എം. ഡി. സുല്‍ ഫിക്കര്‍, യൂസുഫ് അലി സ്വലാഹി, അമീനുല്‍ ഇസ്ലാം, പി. പി. ഉണ്ണീന്‍ കുട്ടി മൗലവി, മൂസ സ്വലാഹി, മുഹമ്മദാലി അന്‍സാരി, അബ്ദുറഹ്മാ ന്‍ മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍, ഫള്‌ലുള്ള, അബ്ബാസ് മാസ്റ്റര്‍, ഹൈദര്‍ സലീം ആലിക്കല്‍, അബ്ദുറഹ്മാന്‍.എന്‍, റിയാസ് ഷറഫി, മുഹമ്മദ് നാസിം തയ്യില്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!