തെങ്കര:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യ ദാ ര്‍ഢ്യം പ്രകടിപ്പിച്ചും എക്കോ സെന്‍സീറ്റീവ് സോണ്‍ വനാതിര്‍ത്തി യില്‍ അവസാനിപ്പിക്കുക,അപ്രഖ്യാപിത കുടിയിറക്ക് നിയമം പിന്‍ വലിക്കുക,കര്‍ഷകന്റെ ജീവനും കൃഷിക്കും സംരക്ഷണം നല്‍കു ക,കാടിന്റെ കരിനിമയങ്ങള്‍ നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും ആനമൂളി കര്‍ഷക സംരക്ഷണ സമിതി പന്തംകൊളു ത്തി പ്രകടനം നടത്തി.ചിറപ്പാടം മുതല്‍ ആനമൂളി വരെയായിരുന്നു പ്രകടനം.വാര്‍ഡ് മെമ്പര്‍ സീനത്ത് ഉദ്ഘാടനം ചെയ്തു.കര്‍ഷക സമി തി ചെയര്‍മാന്‍ ടി കെ ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി.ലിഡാ ജോസ്,പൊതിയില്‍ വാപ്പുട്ടി,ജാഫര്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!