തച്ചനാട്ടുകര :’അസ്തിത്വം,അവകാശം യുവനിര വീണ്ടെടുക്കുന്നു’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപക മായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കൊമ്പം യൂണിറ്റ് സെമിനാറും,മനുഷ്യജാലിക പ്രചാരണ സംഗമവും സംഘടിപ്പിച്ചു.വടശ്ശേരിപ്പുറം മഹല്ല് സെക്രട്ടറി കെ ഹസ്സന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .ഷിഹാബുദ്ധീന് മാസ്റ്റ്ര് അധ്യ ക്ഷനായി.ഹക്കീം ഫൈസി തോട്ടര സെമിനാര്‍ അവതരിപ്പിച്ചു.എന്‍ അബ്ദു റഹ്മാന് ഹാജി ,ഇസ്മാഈല്‍ അന്‍വരി,മുസ്തഫ അഷ്റഫി,കെ എച്ച് ഫഹദ്,സി ടി മുഹമ്മദ് ഹാജി,എന്‍ സഫ്വാന് എന്നിവര്‍ സംസാ രിച്ചു.