മണ്ണാര്‍ക്കാട്:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫോഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഐക്യദാര്‍ഢ്യ സദസ് സംഘ ടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.

ഏരിയ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷനായി. നേതാക്ക ളായ കെപി അഷ്‌റഫ്,നീനു ഷൗക്കത്ത്,സോനു ശിവന്‍,വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ഹമീദ്,നിയാസ് വ്യൂ, അഫ്‌സല്‍,നിതിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ഏരിയ സെക്രട്ടറി അമീര്‍യാല്‍ സ്വാഗതവും ട്രഷറര്‍ രാജേഷ് നന്ദിയും പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!